Friday, September 19, 2008

ബൂലോഗ‌ ക്ലബ്ബ്‌: ക്ലബ്ബിന്റെ റോള്‍

ബൂലോഗ‌ ക്ലബ്ബ്‌: ക്ലബ്ബിന്റെ റോള്‍

മലയാളത്തില്‍ എഴുതുക എന്ന അഗ്രഹം മനസില്‍ കൊണ്ടു നടക്കാന്‍ തുടങ്ങിട്ട് കുറെ നാളായി.
ആതിന്റെ ക്ലൈമാക്സില്‍ ചെയ്ത കടുമ്കയ് പൊസ്റ്റ് ചെയുന്നു
അനുഗ്രഹിക്കു അശിര്‍ വധികു

http://thomaskuttyvittoda.blogspot.com/

Thursday, September 18, 2008

വേനല്‌ അവധി വിശെഷങ്ങള്‌
എന്റെ വേനല്‍ അവധി കാലം പതിവു പൊല എല്ലാ കൊല്ലവും പാലകാട്ടുള്ള അമ്മയുടെ വീടില്‍ ആയിരുന്നു.
വള്രെ മനേഹര്മായ ഒരു ഗ്രാമം അണ്‌ അത്‌. ചെരിയ അരുവികള്‍, പാടവും, കുന്നും കശ്ശുമാവിന്‍ തൊട്ടവും, പനയും, അക മൊത്തം ഒരു വളുവനാടന്‍ ഗ്രാമ ഭംഗി.
അവിടെ അമ്മയുട വീടില്‍ ധാരാളം സ്ഥലം ഉണ്‍ട്‌ , തെങ്ങിന്‍ തൊപ്പ്‌, കശ്‌മാവിന്‍ തൊട്ടം, വാഴ, പാടം അങ്ങനെ ഒത്തിരി ജിയൊഗ്രാഫികല്‍ എരീയ ഉളത് കൊണ്‍ട്‌ സ്തലം കാണാനും വിവിദയിനം കളികളില്‍ എറ്പെട്‌വാനും നല്ല സൌകര്യമ്.
പിന്നെ വേനല്‍ അയതിനാല്‍ നല്ല മാങ്ങ, ചക്ക, കശ്ശുമാങ്ങ പല ഇനം വാഴ പഴം, പനം കരിക്ക്‌, പിന്നെ പെരു്‌ അറിയാത്ത പല ഇനം ഫ്രുറ്റ്സ്,
അവിടെ കുളത്തില്‍ വാഴ പൊള കെട്ടി ചെങ്ങാടം ഉണ്ടാകി നടു കടലില്‍ പെട്ട മാതിരി തുഴയല്.
തൊറ്ത്ത്‌ വിരിചു മീന്‍ പിട്ത്തം.
പിന്നെ ചാച്ന്റെ കൂടെ കുളം വറ്റിചു മീന്‍ പിട്ത്തം.
നീണ്ട കശ്ശുമാവിന്‍ കൊംബില്‍ കയറി ഇരിന്ന്‌, കൊതമഗ്ഗലം റ്റു കൊയംബതൂര്‍ സുപെര്‍ ഫാസ്റ്റ് കളികല്.
മരത്തിനു മുകളില്‍ മാടം കെട്ടി പട്ടാളകാര്‌ പോലെ ഒളിച്‌ ഇരുന്ന്‌ വെടി വെക്കല്,
എല്ലം കൊണ്‍ടും ജിവിതം കുശാല്‍ അയി നടക്കുന്ന കാലം.
സൈക്കിള്‌ ഒടിക്കാന്‍ പടിക്കുന്നതു കൊണ്ട്‌ ഈ ഗ്രാമതിന്റെ ചെറു വഴികള്ലില്‍ കുടി ചവുടിയും , ത്ള്ളിയും ഞങ്ങള്‍ സൈക്കിള്‌ കറക്കം നടത്തി കൊണ്ടിരുന്നു.
ചാചന്‍ന്റെ സൈക്കിള്‌ എടുത്ത്‌ ( മൊഷ്ടിച്‌) ഞാനും എന്റെ കസിന്‍ "കുട്ടനും" കറങ്ങാന്‍ പൊകും (വഴിയില്‍ ഉള്ള വില്ലജ് ലെവെല്‍ പാലകാടന്‍ ബുറ്റിസിനെ വായില്‍ നൊക്കാന്‍ പൊകും എന്നു വായികുക)
ഒരു നാടന്‍ പാലകാടന്‍ ഗ്രാമം അയ്തിനാല്‍ എല്ലാ നാട്ടില്‍ എലാവര്കും അനൊന്യം അറിയം.
വഴിയില്‍ കാണുന്ന സി സി അടചു തിര്‍ന്ന്‌ എക്സ്പൈറി ഡേറ്റ് കഴിഞ്ഞ അപ്പാപന്‍ മുതല്‍ പാടത്ത്‌ പണി എടുകുന്ന "മൂത്തി"ക്‌ പൊലും അറിയം ഞാന്‌ "മുട്ടട്ടത്‌ മെരികുഞ്ഞന്ടെ മൊന്" അണ്‌ എന്നു.
പിന്നെ എല്ല ബട്ടൊന്സും ഉള്ള നിക്കെര്‍ ഉള്ളതു കൊണ്ട്‌ഒ, മുക്‌ ഒലിപികാത്ത തു കൊണ്ട്‌ഒ, , ബ്ലു പാരഗന്‍ ചപ്പെല്‍ ധരികുന്നെതു കൊണ്ട്‌ഒ എന്നേ നാട്ടുകാര്‍ "സിറ്റി ബൊയ്" അയ്യി കണക്ക് കൂടി. അങ്ങനെ ഒരു ദിവസം രാവില്ത്തെ കഞ്ഞിയും പയറും കഴിച്‌, ഒരു കുഴ ചക്കാ സ്നാക്സ് അടിച്‌ നീണ്ട ഒരു എമ്ബകം വിട്ട്‌ ഇനീ എന്തു കളി കളിക്കണം എന്ന് ചിന്ത ഫൊരെസ്റ്റ് കയറുമ്ബൊള്‍ അണ്‌ മുറ്റത്‌ ഒരു സൈക്കിള്‌ മണി നാദം കെള്ള്‌കുന്നത്‌.
ചാചന്‍ സൈക്കിള്ളില്‍ എന്തൊ പണിയുന്നു. ചാചന്‍ അവിടെ നിന്ന് മാറിയാല്‍ സൈക്കിള്‌ എടുത്‌ കറങ്ങാന്‍ പോകാം. ഷക്കീല സിനിമായില്ലെ വില്ലന്‍ സിനിമാ ഷൂറ്റിങ് തുടങ്ങുന്ന ഡയ്റ്റ്‌ കാത്ത്‌ ഇരികൂന്ന പൊല ചാചന്‍ സൈക്കിള്‌ല്ന്റെ അടുത്‌ നിന്നു മാറാന്‍ ഞാന്‍ നൊക്കി ഇരിന്നു
രാവിലെ കറങ്ങാന്‍ പൊയ്യാല്‍ നമ്മുടെ ബുറ്റിസ്‌ എല്ലം റോഡില്‍ പനമ്പ്‌ വിരിച്‌ നെല്ലു ചിക്കി ഉണകാനിരികും
സൈക്കിള്‌ ഒടികുകയും അകാം, അവരുട മുമ്പില്‍ കുടി ഒന്നു ചെത്തൂകയും ആകാം
എന്തൊ എടുക്കന്‍ ചാചന്‍ ഉള്ളിലെകൂ മാറിയ സമയം
ശബ്ധം ഉന്ടാകാതെ ഞാന്‍ വിശ്വസ്തനായ കുട്ടനെയും വിളിച്‌ പുറത്തൂ ചാടി. മുറ്റതിന്ടെ അരികില്‍ അണ്‍്‌ സൈക്കിള്‌ വെക്കുന്നത്‌..
പൊകുന്ന വഴി ഒരു കുന്നു കയറണം പിന്നെ എറകം
ഒരു വിധം തള്ളി കുന്നു കയട്ടി, ഇന്നി അണ്‌ ഒരു സൈക്കിള്‌സ്റ്റിന്റെ ജിവിതതിലെ എറ്റവും സുഖ്മുള്ള നിമിഷങ്ങള്
സൈക്കിള്‌ എറകം എറങ്ങബൊള്‍ രണ്ട്‌ കൈയും വിട്ട്‌, ടെറ്റാനികിലെ ജാക്കും റൊസും പൊലെ കയ് നീട്ടി പിടിച്‌ , പൊകുന്ന രസം ഒന്നു വെറെ തന്നെ അണ്‌. പുറകില്‍ ഇരികുന്ന റൊസ് ഒരു കൈ മാത്രെമെ വിടു.
ആ എറകതില്‍ തന്നെ അണ്‍്‌ അവിടത്തെ വില്ലജ് ഹാര്ട്ത്രൊബിന്റെ വീട്‌. ശരികും പറഞ്ഞാല്‍ ഞങ്ങളുട വീടില്‍ റ്ബ്ബെര്‍ ടാപ് ചെയുന്ന, തെങ്ങ , ചക്ക ഇട്ട്‌ തരുന്ന, കശു അണ്ഡീ പറകുന്നെ, പറ്മ്ബില്‍ കിള്കുന്ന ചാചന്റെ ലഫ്റ്റ് ഹാന്ഡ് അയ്യ ഓള്ള്‌ രൌണ്‍ടെര്‍ വെലയുദന്റെ ഡൊട്ടറ്. അവള്ക്‌ എന്നൊടു ഒരു സൊഫ്റ്റ് കൊറ്നര്‍ ഉളതായി ഞാന്‍ സ്വപനം ക്ണ്ടിരുന്നു.
ഈ അവസരത്തില്‍ വില്ലജ് ബുറ്റിയേ ഒന്നു ഇമ്പ്രെസ്സ് ചെയുക അണ്‌ ഈ സൈക്കിള്‌ കലാപരിപാടിയുട ഉദെശം.
എറകത്തിന്ടെ അവസാനം ഒരു വളവ്‌ അണ്‌ . വളവില്‍ പാടം നികത്തി വാഴയും തെങ്ങും വെചിരികുന്നു. അവളുടെ വീട്‌ കഴിയുമ്ബൊഴ് പതുക്കേ ബ്രെക് പിടിച്‌ വളവ്‌ തിരിക്കുക അണ്‌ പതിവ്‌.
എറകം എറങ്ങിഇ തുടങ്ങി ബാലന്സ്‌ അയതൊടെ ഞാന്‍ രണ്ട്‌ കയ്യും വിട്ടു വെലയുധന്ടെ വീടിന്റെ ഡയൈറ്ഷ്നില്‍ സൂം ചെയ്തു ഇരിന്നു. എന്തൊ പന്ദികെട്‌ മണത പോലെ റൊസ് ഈ തവണ കൈ വിട്ടില്ല
മുറ്റത്‌ നെല്‌ ഒണകാന്‍ ഇട്ടിരികുന്നു, എവള്‍ ഇതു എവിട പൊയി കിടക്കുന്നു. ഒരു നിമിഷം കൊണ്ട്‌ വീടും പരിസരവും ഞാന്‍ സ്ക്യന്‍ ചെയ്തു. അവളുട പൊടി പൊലും ഇല്ല
ഛെയ് അബ്യാസം വേയ്‌സ്റ്റ്‌ അയ്യല്ലൊ എന്നു കുന്ഡിത പെട്ട്‌ നൊക്കുമ്ബൊള്‍ അവള്‍ ഒപ്പൊസിറ്റെ കയ്യറ്റം കയറി നടന്നു വരുന്നു, റെഷന്‍ കടയില്‍ പൊയി വരുന്ന വരാവാണെന്ന് തൊന്നുന്നു, നീട്ടി പിടിചിരുന്ന എന്റെ രണ്ട്‌ കയ്യും രൊമന്ഛം കൊണ്ടു
എന്നെ കണ്ടതും അവളുടെ മുഖം ചുവന്നൊ, ഒരു ചെറു പുഞ്ഞിരി വിടര്ന്നൊ, ഈ കന്ഫുഷ്നില്‍ ബ്രകിന്റെ കാര്യം ഞാന്‌ മറന്നു...
സൈക്കിള്‌ന്റെ വെഗം കുടി കുടി വന്നു... ആവളേ കടന്നു പൊകുന്ന വരെ ഞാന്‌ കയ്‌ അനകിയില്ല, പുറകില്‍ നിന്നു റൊസിന്റെ പിടി മുറുകി കൊണ്ടിരുന്നു.
ടയര്‍ നിലത്‌ മുട്ടിയിട്ടില്ല എന്ന നഗ്ന സത്യം മനസിലകിയപൊളേകും എല്ലാം കഴിഞ്ഞിരുന്നു,
വളവിന്റെ താഴ്ത്തെ പറമ്ബില്‍ നീറയേ വാഴയും തെങ്ങയുമാണ്‌. വെലി തകറ്ത്ത് പൊകുന്ന പൊക്കില്‍ ഒരു കുലച വാഴയില്‍ കയരി ഞാന്‍ കെട്ടി പിടിചു,
ഞാനും വാഴയും കുല അടകം ഒടിഞ്ഞ്‌ നിലത്ത്‌
എന്റെ മുകളില്‍ കുടി റൊസ് ബാറ്റ്മാന്‍ പോലെ പറന്നു പൊയി അടുത്തൂള തെങ്ങില്‍ ചുവടില്‍ ക്രാഷ് ലാന്ട് ചെയ്തു.
തെങ്ങിനു തടം എടുതു്‌ വെള്ളം നിറചിരുന്നതിന്നാല്‍ ചെളിയില്‍ അണ്‌ റൊസ് തലയ്യും കുത്തി വീണ്ത്‌
ഗ്ഗോള്‍ അടിച്‌ വീണു കിടക്കുന്ന കളികാര്നെ മറ്റു കളികാര്‍ പൊതിയുന്ന പോലെ ഞാന്‍ വാഴ കുലയ്യും കെട്ടി പിടിചു കിടന്നു.
ഏന്റെ കൈയില്‍ കുറചു പൈയിന്റ് പൊയത്‌ അലാത്തെ വെറെ പരുക്ക്‌ ഒന്നും ഇല്ല
റൊസ് "ഒളിമ്പിക്സില്‍ വീണ്‌ പോയ ജിമ്നാസ്റ്റ് ചാടി എഴുനെല്കുന്ന പൊലെ" ചെള്യില്‍ നിന്നു ചാടി എഴുന്നേറ്റ്‌ ഒരു കാനായി കുഞ്ഞൂരാമന്‍ ശില്പം പൊലെ നിന്നു...
കുട്ടന്‌ (റൊസ്) പറഞ്ഞൂ അറിയികാന്‍ പറ്റാതിടത്‌ പൈന്റ് പൊയി.
കുറച്‌ കമ്മുനിസ്റ്റ് പച പറിച്‌ ഇടിച്‌ പിഴിഞ്ഞ് മുറിവില്‍ വെചു.
സംബവം പുറത്‌ അറിയാതിരികാന്‍ ഞാന്‍ കുട്ടനു പൊകുന്ന വഴി ഒരു ഫ്രൂട്ടി ഐസ്‌ ക്രീം ഓഫെര്‍ കൊടുതു,
അതില്‍ വിഴില്ല എന്നു തൊന്നി ഹൈക്‌ കൊടുത്‌ അതു സെമിയ ഐസ്‌ ക്രീം അക്കി.
കനകം മുലം കാമിനി മുലം എന്ന ചൊല്ല്‌ എത്ര ശെരിയാ.
ഇപ്പൊ ധന നഷ്ടമ്, മാന ഹാനി.
സൈക്കിള്‌ ടയര്‍ റ്ഗ്ബി കളികുന്ന ബൊള്‌ പോലെ അയി, നിലത്‌ ഇട്ട്‌ ചവിട്ടി ഒരു വിടം നേര അക്കി, പൊക്കി റോഡില്‍ കയട്ടി, പക്ഷെ സൈക്കിള്‌ ചവുട്ടി പൊകാന്‍ പറ്റില്ല,
ലാന്ട് ചെയുനതിനും മുന്പെ ഇനി ഒരു ജന്മം ഉന്ടങ്കില്‍ എന്റെ സൈക്കിള്‌ന്റെ പുറകില്‍ കയറില്ല എന്നു കുട്ടന്‌ പ്രതിജ്ങ എടുതിരുന്നു.
പതുക്കേ സൈക്കിള്‌ തള്ളി മുറ്റതിന്റെ സൈടില്‍ കൊണ്ടു പൊയി സ്റ്റാന്ടില്‍ ഇട്ടു.
കവചു നടകുന്ന കുട്ടനെയം ​കൊണ്ടു ഉമ്മറത്‌ കയറി ഇരുന്നു്‌ ഒന്നും അറിയാത പോലെ മനൊരമ പത്രം എടുത്‌ ചരമ കൊളം വായന തുടങ്ങി
അരൊ വിരുന്നുകാര്‍ വന്നു പൊയ പോലെ, ക്രീം ബിസ്കറ്റിന്റെ ബാക്കി ടിപൊയില്‍ ഇരികുന്നു, ഞാന ഒന്ന്‌ എടുതു, ഒന്ന്‌ കുട്ടനും കൊടുത്തൂ ചിയേഴ്സ്സ് അടിച്‌ വായ്യില്‍ വച്ചു, , പാവം നല്ല വേദന ഉണ്ട്‌.
മുട്ടതു നിന്നു ഉച്ചത്തില്‍ ഉള്ള സമ്സാരം കെള്ക്ന്നുണ്ട്‌, അരൊ ചവുട്ടി കലക്കി വരുന്ന ശബ്ധം കേട്ടു.
ഞാന്‍ പതുകെ എഴുന്നെട്ട്‌ വേഗത്തില്‍ ഉള്ളിലെകു നടന്നു,
ആസനം ഒരു വശം മാത്രം സ്ട്ടുളില്‍ വെച്‌, പൈയിന്റ് പൊയ വശം എയ്റില്‍ നിറ്തി, മുന്നില്‍ ഇരികുന്ന് ബിസ്കറ്റ്‌ അസ്വദിചു കഴികുന്ന കുട്ടന്‍ ഈ " ചന്ദുവിന്റെ ചതി" കണ്ടീല്ല
കലി കയറി പാഞ്ഞൂ വന്ന ചാചന്‍ കണ്ടത്‌ ഉമ്മറത്‌ കാലിന്‍ മെല്‍ കാലും കയറ്റി ഒരു വശം തിരിഞ്ഞ് നെഗളിച്‌ ഇരുന്ന്‌ ബിസ്കറ്റ്‌ തിന്നുന്ന കുട്ടനെ അണ്‍്‌
വേഗതില്‍ നടന്ന എന്റെ പിന്നില്‍ നിന്നു ഒറ്ക്കാപുറത്‌ അടി കിട്ടുമ്ബൊല്‍ ഉണ്ടാകുന്ന "ഹൌശ്ശ്" എന്ന്‌ ഒരു ശബ്ധമ്‌, പിന്നെ വല്യ വായില്‍ ഒരു നിലവിളിയും കെട്ടു...ഞാന്‌ ഗീയര്‍ ചെന്ച് ചെയ്തു പറന്നു...
കുട്ടനു അടി എവിടെ അണ് കിട്ടിയതു എന്നതിനു എനിക്‌ ഒരു സംശയവും ഇല്ലായിരുന്നു.