Monday, December 8, 2008

Oru NewYork yathra

New York visit ഒരു വലിയ്യ സമ്ഭവം ആയിരുന്നു.
I have to reach NY Indian Consulate by at least 12.15.Got the train by 10.15. Avida newyork penn station- ഇല്‍ ചെന്നു എറങിയപോല്‍, DOG markett- ഇല്‍ പോയ മാതിരി, ഇനി എങൊടു പോകണം എന്നു ഒരു രുപവും ഇല്ല.
There are 464 stations in Newyork itself.
The subway is 3 stored undergroundകുറെ പേരോട് ചോദിചു somehow railway station -te പുറതു കടന്നുദാ കിടക്കുന്നു ഒരു yellow cab, cinema-ഇല്‍ കന്ട മാതി രിkarimadikuttan annu driver, വിട്ടൊളാന്‍ പറഞ്ഞു, to indian consulate പോകുന്ന വഴി എല്ലാ building-ilum നാലു ചുറ്റും വലിയ TV screen, അതില്‍ കുത്തക ബുറ്ഷഷ company-കളുടെ പരസ്യങ്ങല്‍കൊറെ block-ഇല്‍ കിടന്നു ഒരു വിധം Consulat-ഇല്‍ എത്തി .
പട പേടിച്ചു പന്ദളത്തു ചേന്നപൊള്‍ അവിടെ പന്ദം കൊളുത്തി പടFull crowd infront of consulate Somehow got a tokenI sat there and watched TV, after long time some indian channel,
when my number came, മുക്കുത്തി ഇട്ട ഒരു മുതുകി പറഞ്ഞു counter closed, "ഇനി ശാപാടു കഴിഞ്ഞു ബാക്കി"
Athinte ഇടക്കു taxi-കാരന്നു 50$ കൊടുത്തു Taxi was 12.4$I found 2.4$ change and gave himHe thought its TIP and gave me back 38$ അവിടെയും കാശു പോയി. എന്റ്റെ paise തിര്‍ന്നു , ഇനി വല്ലത്തും കഴിക്കണം എന്ക്കില്‍ dollar വേണം.
I started searching for bank of america ATM, No ATM nearby ഒരു വയസന്‍ സായിപ്പു വരുന്നുI asked if any BOA ATM is there nearby Appachan took his mobile blackberry and googled for ATM in that street And said i have to go around 2 miles for BOA ATM വിശന്നിട്ടു കണ്ണു കാണാന്‍ മേല്ലാഅവിടെ അടുത്താന്നെക്കില്‍ ഉള്ള restaurant all costly minimum 10$ ഒരു തട്ടുകട കന്ടു big queue infront of it നായ കടലില്‍ ചെന്നാലും നക്കിയെ കുടിക്കു... all നായ's from india പതുക്കെ മണം പിടിച്ചു ചെന്നു side-il കൂടി menu നോക്കി, paise ഇല്ലതെ എന്നാ ചെയ്യാന്നാ
There was a citibank ATM near thereso i went there took Indian citibank card and took 20$ Mera bharath mahan തിരിച്ചു വരുബോള്ഴേക്കും വയറു കത്തുന്ന മണ്ണം വരുന്നുbut if i wait to have food, my token will be overso came directly to consulate I was first in queueshe called me and took my applicationഒറ്റ ചോദ്യം whats ur first nameഇല്ല എന്നു പറഞ്ഞു, എന്റ്റേ passportil First name ഇല്ല, പണ്ടു 300 രൂപ കൊടുത്തു kalady-ഇല്‍ നിന്നു ചെയിച്ച agent ചെയിത ചതി First name ഇല്ല എല്ലാം കൂടി surname- ഇല്‍ ഇട്ടു. Now she asks "എന്‍ first name ഇല്ലാ, First name ബെക്കു ബെക്കു'She was kannadiga She mIGHT have seen my bangalore adrress so i said "kannada jasthi baralla" means cant talk much kannada she just lauged she took the passport, and asked if i want it back by maili said yes Then she asked the charges are 60$40$ for new pasport and 20$ for postal പെട്ടു, ചില്ലറ തപ്പി പിടിചു വന്നപോള്‍ I only have 60$ if i give that പട്ടിണി ആവും നാന്‍ പറഞ്ഞു Debit Card തരറ്റ്റ്റൊ, അതു മനസില്‍ വച്ചാല്‍ മതി എന്നു അവള്‍. എന്നാല്‍ വേണ്ടാ i will come and collect. ആ കാരണം പറഞ്ഞു ഒന്നും കൂടി company-ഇല്‍ നിന്നു ചാടി newyork വരാലൊ. $40 കൊടുത്തു പ്രാകി പുറത്തു തട്ടുകട അടച്ചുപണ്ടാര തണുപ്പു, ഇനി taxi പിടിചാല്‍ $14 പോകുംചോദിച്ചു ചോദിച്ചു പോകാം എന്നു വിചാരിച്ചു,വഴിയില്‍ വല്ല തട്ടുകടയും കണ്ടാലൊ. വഴിയില്‍ വല്ല തട്ടുകടയും കണ്ടാലൊ appachan മുന്ന്പില്‍ appacha-നൊടു ചോദിച്ചു എങനെയാ newyork penn station ഇല്‍ എത്തുനതു എന്നു he said where i am standing , below that there is a station, Go there and take train it will go to 34th street. penn station is 33rd street then he showed the way going to underground to a station അവിടെ ചെന്നപൊല്‍ ഒരു malayali, നിലാവത്തു അഴിച്ചു വിട്ട കോഴി പോലെനിന്നു ചുറ്റുന്നു എനിക്കു കന്ടപോഴെ പിടി'ഇവന്‍ നമ്മുടെ മച്ചാന്‍ തന്നെ' പിന്നെ രണ്ടും കൂടി പോയി കൂടി പോയി oru counter kandu pidichu സായിപ്പു പറഞ്ഞു: 2 dollar ticket എടുത്താല്‍ ഇവിടെ നിന്നു എവിടെക്കു വേണമെക്ഘില്‍ ഒരു പ്രാവശൃം പോകാം എന്താനൊ എന്തൊ അവറ്റെ മുഖത്തു നോക്കി സായിപ്പു വീണ്ടും പറഞ്ഞു ORU പ്രാവശൃം പോകാം we took ticket, now dont know train comes in which platform which floor, എവിടെ നോക്കിയാലും elevators. ഒരു കൊബന്‍ മീശ policekaran നില്ക്കുന്നുpolice-കാരന്‍ ചേട്ടനോടു കാര്യം പറഞ്ഞു എന്തോ എതോ ഭാഷയില്‍ പറഞ്ഞു, ഒന്നും പിടി കിട്ടിയില്ല, തന്ദക്കു വിളിചാലൊ entho????ഇടക്കു F കേടൊ എന്നു ഒരു സമ്ഷയം.ഇനി F americayയില്‍ ഉപയോഗിക്കുന്നതു Thandaku വിളിക്കുബൊഴാനോ??? അവനെ വച്ചു compare ചെയ്യുബൊള്‍ nyangal ആനയും ഉറുബും പോലാ, അതു കൊണ്ടു ഒന്നും മിണ്ടിയില്ല. so went to the MAP located there and found that train going to 34th Street is coming in 2nd Floor and its Train F. The train is there in every 3 min. so went to a floor and found that its not 2nd floorതിരിച്ചു കയറി പോന്നു one സായിപ്പു was thinking, ഇവര്‍ ഒന്നും escalator കണ്ടിട്ടില്ല, so playing in that Then we reached the right floorഒരു F train പാഞ്ഞു വന്നു നിന്നു and we boarded now the problem is how do we know when we reach the right station so he looked in left side and i was looking in other sidetrain only stops for 15 seconds. Its all underground. after 3 station we saw 34th street Board and got down there. again problem how to get out of station so we followed a crowd and got out of station പുറത്തു ഇറഞിയപൊല്‍ അവിടെ മദാമ്മ മാരുടെ thrissur പുരം. നല്ല സുന്ദരി madamamar road മുഴുവന്‍. enna pinne puram kazinju pokam ennu vicharichu, Oddi chennithu mala marikan onnu ellalo angana nadakumbo oru china market enthu eduthalum 99 cents bhankara thirakku, kariveeti polathe randu karimadi kuttanmar enterancil thanna nikkunnuarrun onnu pokkata erikana keri kazingappa thoni reshmida kochinu gift evidanu vangiyal mathiyarunnu ennuoru 5$ enkilum save cheyarunnu Thirakodu Thiraku,madammarum sayipummarum byankara shopping, bangalore Bib Bazzar orma vannu. namukku pattiya onnum kittunilla, Ellam gift items. avidannu erangi kuracha nadanullu. Tediya valli kallil chutti. Dhenda oru thattu kada. penn stationte nera mumpil. Eppola oru karyam pidi kittiya. Neratha Indian consulatinte mumpil kanda athe model thattu kada thanna. Evida thattu kada chain annu oru sayappu mundu madaki kutti ninnu burger chudunnu Evida chammandi kittumo avvo pathuka sidil chennu menu noki Avida kanda athe menu. vayil kollunna oru peru noki sayapinodu paranju Pettu, sayappu oru valiya bun eduthu vattam murichu , polichu adupathu vacchu, Enittu nangalodu Ethandu chodichu. Ayan paranju yaa yaa pulli pinnem chodichpola manasilayathu, chicken anno beef anno burgeril edanthatu ennu beef mathi, chicken veetil ondaki kazichatha, americala pashu engina undanu ariyamalo pinnnem ethandoko chodichu, enike manasilaya peru okka nyan samathichu avasanam ellam kudi pothinju ketti sayappu thannu. oru Coke um thannu alla, coke verutha tharan, ennu sayapinte birthday anno pandu Ramzanu HAL marketil meen vangal poyapol sweets box kitiya mathiri Pinneya kanda, coke price is also included enthayalum americala pasukala samathikanam. Avida ninnu thanna adichu theerthu. Edaku kurachu madamamar vannu entho vangi thinnu, Appo thoni athu vangiya mathiyarunnu ennu. athinte peru entha ennu polum ariyilla. Avana paranju vittu, nera penn statinil kayari, Eppo kurachu karyam pidi kitti tudangi. First floor muzuvan Long distance train and shopping center, Thaza olla floor for subways for local train. Ehthayalum ente Train is at 3.33 oru 20 min samayam undu, Oninum pokanam. Nera vending machinil poyi ticket edithu, Evida 2 way eduthal cash kurava. onninum pokan sthalam thappi kura nadannu, Coke kudichathinte akum, byankara saktham ayya shanka. oru vidathil sthalam kandu pidichu karyam sadichapol time 3.28, Train vidan 5 min, platform annagil 15, odi pidachu chennu Trainil keri, Train vittu , oru karunbi TTR vannu ticket vangi, Oru valliya tunnelil kazinju, Newark airportinte mukalil kudi train panju, It very beactiful to see planes parked in the airport... Angina First Newyork Trip oru anubhavam ayi Eagerly Waiting to go there on Thursday....

Friday, September 19, 2008

ബൂലോഗ‌ ക്ലബ്ബ്‌: ക്ലബ്ബിന്റെ റോള്‍

ബൂലോഗ‌ ക്ലബ്ബ്‌: ക്ലബ്ബിന്റെ റോള്‍

മലയാളത്തില്‍ എഴുതുക എന്ന അഗ്രഹം മനസില്‍ കൊണ്ടു നടക്കാന്‍ തുടങ്ങിട്ട് കുറെ നാളായി.
ആതിന്റെ ക്ലൈമാക്സില്‍ ചെയ്ത കടുമ്കയ് പൊസ്റ്റ് ചെയുന്നു
അനുഗ്രഹിക്കു അശിര്‍ വധികു

http://thomaskuttyvittoda.blogspot.com/

Thursday, September 18, 2008

വേനല്‌ അവധി വിശെഷങ്ങള്‌
എന്റെ വേനല്‍ അവധി കാലം പതിവു പൊല എല്ലാ കൊല്ലവും പാലകാട്ടുള്ള അമ്മയുടെ വീടില്‍ ആയിരുന്നു.
വള്രെ മനേഹര്മായ ഒരു ഗ്രാമം അണ്‌ അത്‌. ചെരിയ അരുവികള്‍, പാടവും, കുന്നും കശ്ശുമാവിന്‍ തൊട്ടവും, പനയും, അക മൊത്തം ഒരു വളുവനാടന്‍ ഗ്രാമ ഭംഗി.
അവിടെ അമ്മയുട വീടില്‍ ധാരാളം സ്ഥലം ഉണ്‍ട്‌ , തെങ്ങിന്‍ തൊപ്പ്‌, കശ്‌മാവിന്‍ തൊട്ടം, വാഴ, പാടം അങ്ങനെ ഒത്തിരി ജിയൊഗ്രാഫികല്‍ എരീയ ഉളത് കൊണ്‍ട്‌ സ്തലം കാണാനും വിവിദയിനം കളികളില്‍ എറ്പെട്‌വാനും നല്ല സൌകര്യമ്.
പിന്നെ വേനല്‍ അയതിനാല്‍ നല്ല മാങ്ങ, ചക്ക, കശ്ശുമാങ്ങ പല ഇനം വാഴ പഴം, പനം കരിക്ക്‌, പിന്നെ പെരു്‌ അറിയാത്ത പല ഇനം ഫ്രുറ്റ്സ്,
അവിടെ കുളത്തില്‍ വാഴ പൊള കെട്ടി ചെങ്ങാടം ഉണ്ടാകി നടു കടലില്‍ പെട്ട മാതിരി തുഴയല്.
തൊറ്ത്ത്‌ വിരിചു മീന്‍ പിട്ത്തം.
പിന്നെ ചാച്ന്റെ കൂടെ കുളം വറ്റിചു മീന്‍ പിട്ത്തം.
നീണ്ട കശ്ശുമാവിന്‍ കൊംബില്‍ കയറി ഇരിന്ന്‌, കൊതമഗ്ഗലം റ്റു കൊയംബതൂര്‍ സുപെര്‍ ഫാസ്റ്റ് കളികല്.
മരത്തിനു മുകളില്‍ മാടം കെട്ടി പട്ടാളകാര്‌ പോലെ ഒളിച്‌ ഇരുന്ന്‌ വെടി വെക്കല്,
എല്ലം കൊണ്‍ടും ജിവിതം കുശാല്‍ അയി നടക്കുന്ന കാലം.
സൈക്കിള്‌ ഒടിക്കാന്‍ പടിക്കുന്നതു കൊണ്ട്‌ ഈ ഗ്രാമതിന്റെ ചെറു വഴികള്ലില്‍ കുടി ചവുടിയും , ത്ള്ളിയും ഞങ്ങള്‍ സൈക്കിള്‌ കറക്കം നടത്തി കൊണ്ടിരുന്നു.
ചാചന്‍ന്റെ സൈക്കിള്‌ എടുത്ത്‌ ( മൊഷ്ടിച്‌) ഞാനും എന്റെ കസിന്‍ "കുട്ടനും" കറങ്ങാന്‍ പൊകും (വഴിയില്‍ ഉള്ള വില്ലജ് ലെവെല്‍ പാലകാടന്‍ ബുറ്റിസിനെ വായില്‍ നൊക്കാന്‍ പൊകും എന്നു വായികുക)
ഒരു നാടന്‍ പാലകാടന്‍ ഗ്രാമം അയ്തിനാല്‍ എല്ലാ നാട്ടില്‍ എലാവര്കും അനൊന്യം അറിയം.
വഴിയില്‍ കാണുന്ന സി സി അടചു തിര്‍ന്ന്‌ എക്സ്പൈറി ഡേറ്റ് കഴിഞ്ഞ അപ്പാപന്‍ മുതല്‍ പാടത്ത്‌ പണി എടുകുന്ന "മൂത്തി"ക്‌ പൊലും അറിയം ഞാന്‌ "മുട്ടട്ടത്‌ മെരികുഞ്ഞന്ടെ മൊന്" അണ്‌ എന്നു.
പിന്നെ എല്ല ബട്ടൊന്സും ഉള്ള നിക്കെര്‍ ഉള്ളതു കൊണ്ട്‌ഒ, മുക്‌ ഒലിപികാത്ത തു കൊണ്ട്‌ഒ, , ബ്ലു പാരഗന്‍ ചപ്പെല്‍ ധരികുന്നെതു കൊണ്ട്‌ഒ എന്നേ നാട്ടുകാര്‍ "സിറ്റി ബൊയ്" അയ്യി കണക്ക് കൂടി. അങ്ങനെ ഒരു ദിവസം രാവില്ത്തെ കഞ്ഞിയും പയറും കഴിച്‌, ഒരു കുഴ ചക്കാ സ്നാക്സ് അടിച്‌ നീണ്ട ഒരു എമ്ബകം വിട്ട്‌ ഇനീ എന്തു കളി കളിക്കണം എന്ന് ചിന്ത ഫൊരെസ്റ്റ് കയറുമ്ബൊള്‍ അണ്‌ മുറ്റത്‌ ഒരു സൈക്കിള്‌ മണി നാദം കെള്ള്‌കുന്നത്‌.
ചാചന്‍ സൈക്കിള്ളില്‍ എന്തൊ പണിയുന്നു. ചാചന്‍ അവിടെ നിന്ന് മാറിയാല്‍ സൈക്കിള്‌ എടുത്‌ കറങ്ങാന്‍ പോകാം. ഷക്കീല സിനിമായില്ലെ വില്ലന്‍ സിനിമാ ഷൂറ്റിങ് തുടങ്ങുന്ന ഡയ്റ്റ്‌ കാത്ത്‌ ഇരികൂന്ന പൊല ചാചന്‍ സൈക്കിള്‌ല്ന്റെ അടുത്‌ നിന്നു മാറാന്‍ ഞാന്‍ നൊക്കി ഇരിന്നു
രാവിലെ കറങ്ങാന്‍ പൊയ്യാല്‍ നമ്മുടെ ബുറ്റിസ്‌ എല്ലം റോഡില്‍ പനമ്പ്‌ വിരിച്‌ നെല്ലു ചിക്കി ഉണകാനിരികും
സൈക്കിള്‌ ഒടികുകയും അകാം, അവരുട മുമ്പില്‍ കുടി ഒന്നു ചെത്തൂകയും ആകാം
എന്തൊ എടുക്കന്‍ ചാചന്‍ ഉള്ളിലെകൂ മാറിയ സമയം
ശബ്ധം ഉന്ടാകാതെ ഞാന്‍ വിശ്വസ്തനായ കുട്ടനെയും വിളിച്‌ പുറത്തൂ ചാടി. മുറ്റതിന്ടെ അരികില്‍ അണ്‍്‌ സൈക്കിള്‌ വെക്കുന്നത്‌..
പൊകുന്ന വഴി ഒരു കുന്നു കയറണം പിന്നെ എറകം
ഒരു വിധം തള്ളി കുന്നു കയട്ടി, ഇന്നി അണ്‌ ഒരു സൈക്കിള്‌സ്റ്റിന്റെ ജിവിതതിലെ എറ്റവും സുഖ്മുള്ള നിമിഷങ്ങള്
സൈക്കിള്‌ എറകം എറങ്ങബൊള്‍ രണ്ട്‌ കൈയും വിട്ട്‌, ടെറ്റാനികിലെ ജാക്കും റൊസും പൊലെ കയ് നീട്ടി പിടിച്‌ , പൊകുന്ന രസം ഒന്നു വെറെ തന്നെ അണ്‌. പുറകില്‍ ഇരികുന്ന റൊസ് ഒരു കൈ മാത്രെമെ വിടു.
ആ എറകതില്‍ തന്നെ അണ്‍്‌ അവിടത്തെ വില്ലജ് ഹാര്ട്ത്രൊബിന്റെ വീട്‌. ശരികും പറഞ്ഞാല്‍ ഞങ്ങളുട വീടില്‍ റ്ബ്ബെര്‍ ടാപ് ചെയുന്ന, തെങ്ങ , ചക്ക ഇട്ട്‌ തരുന്ന, കശു അണ്ഡീ പറകുന്നെ, പറ്മ്ബില്‍ കിള്കുന്ന ചാചന്റെ ലഫ്റ്റ് ഹാന്ഡ് അയ്യ ഓള്ള്‌ രൌണ്‍ടെര്‍ വെലയുദന്റെ ഡൊട്ടറ്. അവള്ക്‌ എന്നൊടു ഒരു സൊഫ്റ്റ് കൊറ്നര്‍ ഉളതായി ഞാന്‍ സ്വപനം ക്ണ്ടിരുന്നു.
ഈ അവസരത്തില്‍ വില്ലജ് ബുറ്റിയേ ഒന്നു ഇമ്പ്രെസ്സ് ചെയുക അണ്‌ ഈ സൈക്കിള്‌ കലാപരിപാടിയുട ഉദെശം.
എറകത്തിന്ടെ അവസാനം ഒരു വളവ്‌ അണ്‌ . വളവില്‍ പാടം നികത്തി വാഴയും തെങ്ങും വെചിരികുന്നു. അവളുടെ വീട്‌ കഴിയുമ്ബൊഴ് പതുക്കേ ബ്രെക് പിടിച്‌ വളവ്‌ തിരിക്കുക അണ്‌ പതിവ്‌.
എറകം എറങ്ങിഇ തുടങ്ങി ബാലന്സ്‌ അയതൊടെ ഞാന്‍ രണ്ട്‌ കയ്യും വിട്ടു വെലയുധന്ടെ വീടിന്റെ ഡയൈറ്ഷ്നില്‍ സൂം ചെയ്തു ഇരിന്നു. എന്തൊ പന്ദികെട്‌ മണത പോലെ റൊസ് ഈ തവണ കൈ വിട്ടില്ല
മുറ്റത്‌ നെല്‌ ഒണകാന്‍ ഇട്ടിരികുന്നു, എവള്‍ ഇതു എവിട പൊയി കിടക്കുന്നു. ഒരു നിമിഷം കൊണ്ട്‌ വീടും പരിസരവും ഞാന്‍ സ്ക്യന്‍ ചെയ്തു. അവളുട പൊടി പൊലും ഇല്ല
ഛെയ് അബ്യാസം വേയ്‌സ്റ്റ്‌ അയ്യല്ലൊ എന്നു കുന്ഡിത പെട്ട്‌ നൊക്കുമ്ബൊള്‍ അവള്‍ ഒപ്പൊസിറ്റെ കയ്യറ്റം കയറി നടന്നു വരുന്നു, റെഷന്‍ കടയില്‍ പൊയി വരുന്ന വരാവാണെന്ന് തൊന്നുന്നു, നീട്ടി പിടിചിരുന്ന എന്റെ രണ്ട്‌ കയ്യും രൊമന്ഛം കൊണ്ടു
എന്നെ കണ്ടതും അവളുടെ മുഖം ചുവന്നൊ, ഒരു ചെറു പുഞ്ഞിരി വിടര്ന്നൊ, ഈ കന്ഫുഷ്നില്‍ ബ്രകിന്റെ കാര്യം ഞാന്‌ മറന്നു...
സൈക്കിള്‌ന്റെ വെഗം കുടി കുടി വന്നു... ആവളേ കടന്നു പൊകുന്ന വരെ ഞാന്‌ കയ്‌ അനകിയില്ല, പുറകില്‍ നിന്നു റൊസിന്റെ പിടി മുറുകി കൊണ്ടിരുന്നു.
ടയര്‍ നിലത്‌ മുട്ടിയിട്ടില്ല എന്ന നഗ്ന സത്യം മനസിലകിയപൊളേകും എല്ലാം കഴിഞ്ഞിരുന്നു,
വളവിന്റെ താഴ്ത്തെ പറമ്ബില്‍ നീറയേ വാഴയും തെങ്ങയുമാണ്‌. വെലി തകറ്ത്ത് പൊകുന്ന പൊക്കില്‍ ഒരു കുലച വാഴയില്‍ കയരി ഞാന്‍ കെട്ടി പിടിചു,
ഞാനും വാഴയും കുല അടകം ഒടിഞ്ഞ്‌ നിലത്ത്‌
എന്റെ മുകളില്‍ കുടി റൊസ് ബാറ്റ്മാന്‍ പോലെ പറന്നു പൊയി അടുത്തൂള തെങ്ങില്‍ ചുവടില്‍ ക്രാഷ് ലാന്ട് ചെയ്തു.
തെങ്ങിനു തടം എടുതു്‌ വെള്ളം നിറചിരുന്നതിന്നാല്‍ ചെളിയില്‍ അണ്‌ റൊസ് തലയ്യും കുത്തി വീണ്ത്‌
ഗ്ഗോള്‍ അടിച്‌ വീണു കിടക്കുന്ന കളികാര്നെ മറ്റു കളികാര്‍ പൊതിയുന്ന പോലെ ഞാന്‍ വാഴ കുലയ്യും കെട്ടി പിടിചു കിടന്നു.
ഏന്റെ കൈയില്‍ കുറചു പൈയിന്റ് പൊയത്‌ അലാത്തെ വെറെ പരുക്ക്‌ ഒന്നും ഇല്ല
റൊസ് "ഒളിമ്പിക്സില്‍ വീണ്‌ പോയ ജിമ്നാസ്റ്റ് ചാടി എഴുനെല്കുന്ന പൊലെ" ചെള്യില്‍ നിന്നു ചാടി എഴുന്നേറ്റ്‌ ഒരു കാനായി കുഞ്ഞൂരാമന്‍ ശില്പം പൊലെ നിന്നു...
കുട്ടന്‌ (റൊസ്) പറഞ്ഞൂ അറിയികാന്‍ പറ്റാതിടത്‌ പൈന്റ് പൊയി.
കുറച്‌ കമ്മുനിസ്റ്റ് പച പറിച്‌ ഇടിച്‌ പിഴിഞ്ഞ് മുറിവില്‍ വെചു.
സംബവം പുറത്‌ അറിയാതിരികാന്‍ ഞാന്‍ കുട്ടനു പൊകുന്ന വഴി ഒരു ഫ്രൂട്ടി ഐസ്‌ ക്രീം ഓഫെര്‍ കൊടുതു,
അതില്‍ വിഴില്ല എന്നു തൊന്നി ഹൈക്‌ കൊടുത്‌ അതു സെമിയ ഐസ്‌ ക്രീം അക്കി.
കനകം മുലം കാമിനി മുലം എന്ന ചൊല്ല്‌ എത്ര ശെരിയാ.
ഇപ്പൊ ധന നഷ്ടമ്, മാന ഹാനി.
സൈക്കിള്‌ ടയര്‍ റ്ഗ്ബി കളികുന്ന ബൊള്‌ പോലെ അയി, നിലത്‌ ഇട്ട്‌ ചവിട്ടി ഒരു വിടം നേര അക്കി, പൊക്കി റോഡില്‍ കയട്ടി, പക്ഷെ സൈക്കിള്‌ ചവുട്ടി പൊകാന്‍ പറ്റില്ല,
ലാന്ട് ചെയുനതിനും മുന്പെ ഇനി ഒരു ജന്മം ഉന്ടങ്കില്‍ എന്റെ സൈക്കിള്‌ന്റെ പുറകില്‍ കയറില്ല എന്നു കുട്ടന്‌ പ്രതിജ്ങ എടുതിരുന്നു.
പതുക്കേ സൈക്കിള്‌ തള്ളി മുറ്റതിന്റെ സൈടില്‍ കൊണ്ടു പൊയി സ്റ്റാന്ടില്‍ ഇട്ടു.
കവചു നടകുന്ന കുട്ടനെയം ​കൊണ്ടു ഉമ്മറത്‌ കയറി ഇരുന്നു്‌ ഒന്നും അറിയാത പോലെ മനൊരമ പത്രം എടുത്‌ ചരമ കൊളം വായന തുടങ്ങി
അരൊ വിരുന്നുകാര്‍ വന്നു പൊയ പോലെ, ക്രീം ബിസ്കറ്റിന്റെ ബാക്കി ടിപൊയില്‍ ഇരികുന്നു, ഞാന ഒന്ന്‌ എടുതു, ഒന്ന്‌ കുട്ടനും കൊടുത്തൂ ചിയേഴ്സ്സ് അടിച്‌ വായ്യില്‍ വച്ചു, , പാവം നല്ല വേദന ഉണ്ട്‌.
മുട്ടതു നിന്നു ഉച്ചത്തില്‍ ഉള്ള സമ്സാരം കെള്ക്ന്നുണ്ട്‌, അരൊ ചവുട്ടി കലക്കി വരുന്ന ശബ്ധം കേട്ടു.
ഞാന്‍ പതുകെ എഴുന്നെട്ട്‌ വേഗത്തില്‍ ഉള്ളിലെകു നടന്നു,
ആസനം ഒരു വശം മാത്രം സ്ട്ടുളില്‍ വെച്‌, പൈയിന്റ് പൊയ വശം എയ്റില്‍ നിറ്തി, മുന്നില്‍ ഇരികുന്ന് ബിസ്കറ്റ്‌ അസ്വദിചു കഴികുന്ന കുട്ടന്‍ ഈ " ചന്ദുവിന്റെ ചതി" കണ്ടീല്ല
കലി കയറി പാഞ്ഞൂ വന്ന ചാചന്‍ കണ്ടത്‌ ഉമ്മറത്‌ കാലിന്‍ മെല്‍ കാലും കയറ്റി ഒരു വശം തിരിഞ്ഞ് നെഗളിച്‌ ഇരുന്ന്‌ ബിസ്കറ്റ്‌ തിന്നുന്ന കുട്ടനെ അണ്‍്‌
വേഗതില്‍ നടന്ന എന്റെ പിന്നില്‍ നിന്നു ഒറ്ക്കാപുറത്‌ അടി കിട്ടുമ്ബൊല്‍ ഉണ്ടാകുന്ന "ഹൌശ്ശ്" എന്ന്‌ ഒരു ശബ്ധമ്‌, പിന്നെ വല്യ വായില്‍ ഒരു നിലവിളിയും കെട്ടു...ഞാന്‌ ഗീയര്‍ ചെന്ച് ചെയ്തു പറന്നു...
കുട്ടനു അടി എവിടെ അണ് കിട്ടിയതു എന്നതിനു എനിക്‌ ഒരു സംശയവും ഇല്ലായിരുന്നു.